പട്ടംകേറ്റിട്ടറ്റംകെട്ടീയീമുറ്റംചുറ്റി ട്ടാപൊട്ട്തൊട്ടൊരുവട്ടപോലെൻറെ ചുറ്റും ചുറ്റി ട്ടാനാട്ടുപ്പപ്പടംചുട്ടന്നുകൂട്ടണമെട്ടണ്ണംതട്ടണപെട്ടെന്നുപൊട്ടണംപാട്ടുമീട്ടണകുട്ടികളെട്ടണയിട്ടുക്കളിച്ചാകാട്ടുതോടിന്റെയപ്പുറമെത്തണംപട്ടണം ചുറ്റണം , കൊട്ടകയെത്തണംചോറ്റുപാത്തറമുത്തിക്കുടിക്കണകണ്ടുപ്പിടിച്ചാ..പിള്ളേരേവാന്നേവിണ്ണെല്ലാംചോന്നേപിള്ളേരേവാന്നേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ യേ ല്ലേ ല്ലേ (2)വാക്കെല്ലാം കൂട്ടിക്കെട്ടണപുസ്തകത്താള്ചോക്കെല്ലാം വെള്ളപൂശണസ്ളേറ്റുകല്ലുകള്പാത്തുനിന്ന നിന്നെഎണ്ണിനോക്കി കണ്ടേപൂത്ത മാവേൽഊർന്നിറങ്ങണയന്നേകാറ്റുപോലെ വന്നേകനകാമ്പരത്തിൻ കമ്പേൽആഴ്ച്ചതോറും നേർച്ചപോലെ നീയേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ യേ ല്ലേ ല്ലേ (2)കലപിലയെന്ന് തകിലെതലപെരുക്കണ പുകിലെകായാലോളത്തിനെതിരെതോണിനീളണിതകലെതകിട തകിട താന തകിടതകിട തകിട താന ത (2)വെയിലെത്തൊന്നാകെപിന്നാലെവായെമൈതാനത്താകെപൊന്നും പൊടിയായെയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ യേ ല്ലേ ല്ലേ (2)ബാറ്റും,പൊതിബോളുംഒത്താണെങ്കിൽ ചെത്താണെമേട്ടിൽ, മരമൂട്ടിൽമൈതാനങ്ങൾ സെറ്റാണെകേട്ടേകഴമേലെയേറാൻ നിക്കാതെവിട്ടേപകലെറേതാഴാൻ നിക്കാതെപാടത്തുപാർത്തെക്ളാസ്സില്ലന്നോർത്തേതീരത്തുമീനെകോരികൊണ്ടാർത്തെയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ യേ ല്ലേ ല്ലേ (2)വാക്കെല്ലാം കൂട്ടിക്കെട്ടണപുസ്തകത്താള്ചോക്കെല്ലാം വെള്ളപൂശണസ്ളേറ്റുകല്ലുകള്പാത്തുനിന്ന നിന്നെഎണ്ണിനോക്കി കണ്ടേപൂത്ത മാവേൽഊർന്നിറങ്ങണയന്നേകാറ്റുപോലെ വന്നേകനകാമ്പരത്തിൻ കമ്പേൽആഴ്ച്ചതോറും നേർച്ചപോലെ നീയേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ ല്ലേയേ ല്ലേ യേ ല്ലേ ല്ലേ (2)നാട്ടുപ്പപ്പടംചുട്ടന്നുകൂട്ടണമെട്ടണ്ണംതട്ടണപെട്ടെന്നുപൊട്ടണംപാട്ടുമീട്ടണകുട്ടികളെട്ടണയിട്ടുക്കളിച്ചാകാട്ടുതോടിന്റെയപ്പുറമെത്തണംപട്ടണം ചുറ്റണം , കൊട്ടകയെത്തണംചോറ്റുപാത്തറമുത്തിക്കുടിക്കണകണ്ടുപ്പിടിച്ചാ..പിള്ളേരേവാന്നേവിണ്ണെല്ലാംചോന്നേപിള്ളേരേവാന്നേ