നഗരമേ തരിക നീ തിരികെയെൻ ഹൃദയം നഗരമേ തരിക നീ തിരികെയെൻ പ്രണയം ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം ഉരുകുമെൻ ഉയിരിതാ നുകരുവാൻ പകരം നഗരമേ തരിക നീ തിരികെയെൻ പ്രണയം
പകലുകൾ ... വെയിലുകൾ പകലുകൾ വെയിലുകൾ പല ഉരു വരികയായ് പതിതനായ് കവലയിൽ വെറുതെ ഞാനിനിയും തരികയെൻ അഭയം തരികയെൻ പ്രണയം ... നഗരമേ ... നഗരമേ തരിക നീ തിരികെയെൻ ഹൃദയം