നാമറിഞ്ഞിടാ പലതും ഉലകിൽനടമാടും നേരം മതിഭ്രമമകലാനായ്നീൺമൊഴികളിലേതോ ആശകിരണംനീവുക അരുതേഏകാകിയായ് ഈ വഴികളിൻവിധിയായ് പിരിഞ്ഞേ പോയിടും കാൽപ്പാടുകൾകാലങ്ങളായ് ഈ കനിവിലും അലിയാൻ തിരഞ്ഞേ ഹേതുവാം നിൻ വേരുകൾപോയ് മറഞ്ഞാലും ഇരുളിൽ മടിയിൽപുതുനാമ്പായ് നീങ്ങുംപൊരുളുകൾ അറിയാനായ്താനെ നെഞ്ചിൻ ഏതോ കോണിൽ മെല്ലെ ആരോ ചൊല്ലും വാഴ്വിൻ താളം അറിയൂ നീഈ ലോകമേ ഈ നിമിഷമേ വരമേപറഞ്ഞേ പോയിടാം നം ചിന്തനം അറിയൂഈ യാത്രയും നീളകലുമോനിശ്ശേഷം നിൻ ഇതം നീ നേടണം