നാം ചേർന്ന വഴികളിൽപൊഴിയുമോർമ നിറനിലാവി-നിതളുകളിൽ കാറ്റിനലകളായ്ഒഴുകാമിനിയേനാം വീണ്ടുമണയുമീ നഗരതീര-മിതിലപൂർവ ലയമിനിയാകാലമരികെയായ്വരുമോ പതിയേനാം നേർത്ത മൊഴിയിലായ്പാഴയ പാട്ടു വരി വിടാതെഉരുവിടുമാ മോഹ നിമിഷമേഇതിലേ വരുമോമായാതെ നീ ജീവതാരമേമറയാതെ വാനിലായകലേനീയെന്ന പൂമാരി ആദ്യമായ്വേനൽ മരം ചേർന്നു വീഴവേമോഹങ്ങൾ നെയ്തൊരു തോണിയിൽതാനേ കിനാക്കായലലയിലൊഴുകി അലയവേകാണുന്ന പൂവാകെ നിന്മുഖംപാടുന്ന പ്രാവിന്നു നിൻ സ്വരംആകാശ താരയ്ക്കു നിൻ നിറംഅറിയാതെയേറെ നീയായ് ഞാനോനോവിൽ തലോടുന്ന കൺപീലി പുൽകുന്നതൂമഞ്ഞു നീരായി മാറുന്നിതാ നീനേരം പൊലിഞ്ഞാലും കാലങ്ങൾ പോയാലുംമായാതെ വാടാതെ മേഘങ്ങൾ പോലിന്നു നാംനാം ചേർന്ന വഴികളിൽപൊഴിയുമോർമ നിറനിലാവി-നിതളുകളിൽ കാറ്റിനലകളായ്ഒഴുകാമിനിയേനാം വീണ്ടുമണയുമീ നഗരതീര-മിതിലപൂർവ ലയമിനിയാകാലമരികെയായ്വരുമോ പതിയേ