മുത്തുക്കുടമാനം പന്തലൊരുക്കീലേമോഹപ്പെരുന്നാളായ്ആരും കാണാതിന്നെന്റെ നെഞ്ചില്അത്തിപ്പഴംപോലേ ഇത്തിരിതേൻമധുരംതത്തിക്കളിയ്ക്കണുണ്ടേആരും കാണാതിന്നെന്റെ ചുണ്ടില്മഴനീർ ചാറിയ വഴിയോരംനിറവാർന്നോമ്മകൾ മറനീക്കിഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലംമെല്ലെയടുത്തുവന്നൂമുത്തുക്കുടമാനം പൊട്ടി വിരിഞ്ഞില്ലേമോഹപ്പെരുന്നാളായ്ആരും കാണാതിന്നെന്റെ നെഞ്ചില്മൂവന്തി ചേലഞ്ചും മുറ്റത്തെ ചെറുപൂവാടിയിൽഇരുനിലാശലഭമായ് മാറുന്നു നാംതാരമ്പത്താരൊത്ത കണ്ണോരം കനവാഴങ്ങളിൽകനകമീൻ ചിറകുമായ് നീന്തുന്നു ഞാൻനിഴലാർന്നൊരെൻ ഇടനാഴിയിൽഒരുനാളും മായാത്ത തിരിയായി നീമാണിക്യക്കല്ലിന്റെ മൂക്കുത്തി ചൂടുന്നൊരുപൂവാലി പ്രാവിന്റെ കണ്ണിൽ കനവെഴുതീടുംകാറ്റിന്റെ പൊൻപീലിത്തുമ്പത്തൊരു വിരുതായി-ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചി ,കുന്നിക്കുടം പോലെ ,മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹംഞാനെത്തും നേരത്ത് വാതിക്കൽ നറുമിഴിയോടെ നീപുലരിതൻ ഇളവെയിൽ ചിരിയേകുമേകാണുമ്പം, കണ്ടൊന്ന് മിണ്ടുമ്പം സ്വയമറിയാതെയെൻഇലകളിൽ ഹിമകണം തൂകുന്നു നീമണമാർന്നൊരെൻ കടലാസിലായ്മനമാദ്യമെഴുതിയ വരിയാണു നീമാണിക്യക്കല്ലിന്റെ മൂക്കുത്തി ചൂടുന്നൊരുപൂവാലി പ്രാവിന്റെ കണ്ണിൽ കനവെഴുതീടുംകാറ്റിന്റെ പൊൻപീലിത്തുമ്പത്തൊരു വിരുതായി-ട്ടാവോളം മിന്നീടും വാർമിന്നൽ ചേലഞ്ചികുന്നിക്കുടം പോലെ മഞ്ഞിൻ തുടം പെയ്തു നിൻ സ്നേഹംമുത്തുക്കുടമാനം പന്തലൊരുക്കീലേമോഹപ്പെരുന്നാളായ്ആരും കാണാതിന്നെന്റെ നെഞ്ചില്അത്തിപ്പഴംപോലേ ഇത്തിരിതേൻമധുരംതത്തിക്കളിയ്ക്കണുണ്ടേആരും കാണാതിന്നെന്റെ ചുണ്ടില്മഴനീർ ചാറിയ വഴിയോരംനിറവാർന്നോമ്മകൾ മറനീക്കിഇല്ലിപ്പടിയ്ക്കരികിൽ മിണ്ടിയിരുന്നകാലംമെല്ലെയടുത്തുവന്നൂ