മിഥുനം മധുരം മൃദുമോഹനമുള്ളിലാരു കനവേമൊഴി ഒന്ന് ചൊല്ലിനിഴലൊന്നു തേടിഹൃദയങ്ങൾ നിന്നു അരികെ..ഉയിരുള്ളില്ഉണ്മകൾ തുള്ളണ്നെഞ്ചിലോളമുയരെഇനിയെന്തിന് എന്തിന്കണ്ണുകളിങ്ങനെതമ്മിലെന്നും അകലെ..പാതി വഴികളിൽഅകമറിയുകയാണോഇനിയും ഇനിയുംപറയാതൊരുകഥയാണോ ഇതുവോ....നേരമിതുവരെഅതിരിഴകളിലാരോ..അനുരാഗ മോഹരാജ്യമൊന്നു കാണുമിനിയോ..തുണയിനി ആരോ നീയാണെ..തുടരുകയാണോ പിന്നാലെ..തളിരിടുവനായിന്നേറുന്നലരുംതെരുവിൽ തിരിയുന്നെ..ഇനിയീ മുഖവും കാണാതെദിനവും ഒന്നും മിണ്ടാതെകഴിയാതരികിൽഅരിയാമ്പല് പോൽവിടരുന്നേ..അകമിന്നെ..*****************************തുറന്നെ തീരമേഒരേ ഒരേ മനങ്ങൾകലരുമൊന്നായിടാൻ..ഇതേ ഇതേ..ഇടങ്ങൾഅരികിലായ് ഇഴുകിടാൻ..ഉയിരിലായ് ഉരുകിടാൻ..കണ്ണിലെ രാഗമാലയിൽമുത്തുപോലെയായ് കോർത്തിടാം..ഉള്ളിലെ കോവിലിൽകുടികയറുന്നൊരീ തുമ്പികൾ..മേലെ..പൊൻതിരാ വാടിയിൽകനവു കവരുന്നൊരീകണ്ണികൾ..താനേ..തനിയെ..ആരീ നെഞ്ചിലോമലെ..താരാപഥം..നിറമെഴുതി..രാവരും നേരമേ..മനരഥങ്ങൾ കേറിപറന്നെത്തുന്നകരത്താരങ്ങളെ..