മഴത്തുള്ളികൾ ആഹാ മഴത്തുള്ളികൾമുത്തുപോൽ പൊഴിയും മഴത്തുള്ളികൾമഴത്തുള്ളികൾ ആഹാ മഴത്തുള്ളികൾജലധാരിലുധിരും മഴത്തുള്ളികൾ....സ്നേഹം പൂക്കുമീരാവിൽകൺകളിൽ നിറ മലരായ്മനസ്സിലൊരു കുളിർ കാറ്റേകിപറന്നുയരാം ചിറകില്ലാതെ (സ്നേഹം)മാനത്തു ചെന്നു തൊടാൻകൈക്കുമ്പിൽ പൂക്കളെതാഴേക്കു വിതറിയിടാംപവിഴ മഴ മുത്തുകളെ..(മാനത്തു)(മഴത്തുള്ളികൾ)പ്രണയം പൂക്കുമീ മഴവിൽകൺകളിൽ വർണ്ണമായ്ഹൃദയമൊരു കാറ്റാടിപറന്നുയരാം ചിറകേകി..(പ്രണയം)മാനത്തു മുത്തം നൽകാംവെൺ മേഘപ്പൂക്കളെആരാരുമറിയാതെപ്രണയമഴ മുത്തുകളെ.. (മാനത്തു)(മഴത്തുള്ളികൾ).