മറവികളേ പറയൂ ...കടലാസ്സുപൂ ഇതളിലിരിക്കുംസ്മരണകളാം മിഴിനീർത്തുമ്പികൾമുറിവുകളേ പറയൂ ...ഈറൻ നിലാ മലർദീപനാളങ്ങൾനിഴലുകളിൽ നിന്നു വേർപെടുമോപേരറിയാൻ പരതുകയാണീപൂവുകൾതൻ ഇതളുകളിൽഅറിയാ ലിപിയായ് മാറുന്നു ലോകംപലതാായ് ചിതറി മായുന്നു രൂപംചുരുൾ നീരുന്നു മറുലോക-മതിലോ തിരിയാ വരികൾപാഴിലകൾ നിറയുകയാണീപാതകളിൽ നടവഴിയിൽകാൽപ്പാടുകളെ മൂടുന്നു ചാരംപറയാതകലെ പായുന്നു നേരംമഴ തോരുന്നു തെളിയുന്നുതളിരിൽ വെയിലിൻ സിരകൾമറവികളേ പറയൂ ...കടലാസ്സുപൂ ഇതളിലിരിക്കുംസ്മരണകളാം മിഴിനീർത്തുമ്പികൾമുറിവുകളേ പറയൂ ...ഈറൻ നിലാ മലർദീപനാളങ്ങൾനിഴലുകളിൽ നിന്നു വേർപെടുമോ