മം മം മം മഞ്ഞുതുള്ളി മാറിലേന്തികണ്ണിന് കൗതുകമേകി..(മം മം മം)മുന്നിൽ നിൽക്കും കന്യകേ നിൻഉള്ളിൽ മന്ത്രം കേട്ടു..(മുന്നിൽ)(മം മം മം)അസ്ഥികൾ പൂക്കുന്നുഅഗ്നികൾ പടരുന്നു..(അസ്ഥികൾ)ആ കനി തേടി ആവേശത്തിൻആദിപതഗം അണയുന്നു..അന്യോന്യം നാം അറിയുന്നുഅഖിലവും തമ്മിലരുളുന്നു..(മം മം മം)ആടകളഴിയുന്നുവ്രീളകൾ പൊതിയുന്നു(ആടകളഴിയുന്നു)ചേതനയാലെചേതനതൊട്ടു മേനികൾരണ്ടും ഒന്നായി..രഹസ്യങ്ങൾ ഇല്ലാതാകുന്നുരതിമന്ദാരം വിരിയുന്നു...(മം മം മം)