പാ.. പാ .. പ... പാ... പാ ...പ...പാ.. പാ ..പാ.. പാ .....മാനത്തൊരു മേഘം പായുന്നേതാഴത്തീ വഴിയിൽ... ഓ.. ഓ.. ഓപൂത്തുമ്പികൾ പാറും നേരത്തായ് ചാരത്തീവനിയിൽ...ഓ.. ഓ.. ഓഉയരണം പുതുമോഹപ്പീലികളാലെൻചിറകുകൾ വീശിപടരണം അതിരില്ലാ വാനത്തായിനാം ഒന്നിച്ചൊന്നായി വിടരണം പുതു കനവിൻ നാമ്പുകളിൽഇതളുകൾ നീർത്തിപകരണം അളവില്ല സ്നേഹത്തേൻനാം തമ്മിൽ തമ്മിൽ..വെയിലും മഴയും മഞ്ഞും ഇവിടെ കാണാൻ എത്തും നീയും ഞാനുംവാഴും ലോകം തിരികെ...ഈ ലോകം നമ്മുടെ മുന്നിൽനീർത്തിയ മൈതാനംഈ കാലം നമ്മുടെ കാലിൽ തിരിയും കാൽപ്പന്ത്......ഈ ലോകം........ ഈ കാലം.....തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...മാനത്തൊരു മേഘം പായുന്നേതാഴത്തീ വഴിയിൽ.... ഓ.. ഓ.. ഓപൂത്തുമ്പികൾ പാറും നേരത്തായ് ചാരത്തീവനിയിൽ...ഓ.. ഓ.. ഓഉയരണം പൊതു മോഹപീലികളാലെൻ ചിറകുകൾ വീശിപടരണം അതിരില്ലാ വാനത്തായ്നാമൊന്നിച്ചൊന്നായ് വിടരണം പൊതു കനവിൻ നാമ്പുകളിൽ ഇതളുകൾ നിർത്തി പകരണം അളവില്ല സ്നേഹത്തേൻനാം തമ്മിൽ തമ്മിൽ വെയിലും മഴയും മഞ്ഞും ഇവിടെ കാണാനെത്തുംനീയും ഞാനും വാഴും ലോകം തിരികെ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...