മനസ്സിലും പൂക്കാലം തളിരിടും പൂക്കാലംമോതിരം കൈമാറും പ്രണയമാം പൂക്കാലംകണ്ടാലും കണ്ടാലും കൊതിതീരാ തീരങ്ങൾ അണയുന്നൂകേട്ടാലും കേട്ടാലും കൊതിതീരാ മോഹങ്ങൾ ഉണരുന്നൂമുട്ടിന്മേൽ നിൽക്കുന്നൂ അനുവാദം കേൾക്കാൻഅലതല്ലി ഉയരുന്നു മുഖംഉയരുന്നൂ തൂമഞ്ഞിൻ കയ്യിൽ തൂവാലഇനി മുന്നിൽ സംഗമോത്സവംമനസ്സിലും പൂക്കാലം തളിരിടും പൂക്കാലംമോതിരം കൈമാറും പ്രണയമാം പൂക്കാലംമനസ്സിലും പൂക്കാലം തളിരിടും പൂക്കാലംമോതിരം കൈമാറും പ്രണയമാം പൂക്കാലംമനസ്സിലുംഓഹോ ... ഓഹോ ...പൂക്കാലംതാനേ അല്ലിനി ആരും താഴേ അല്ലിനി ആരുംനമുക്കായിനി പൂക്കാലം മലർ ചൂടുമീ പൂക്കാലംആരവം ചൊഇഒടി ആടിയാടി വന്നിതാഓഹോ ... ഓഹോ ...ഞാനും നീയും ചേത്തീരാ പൂക്കാലംഞാനും നീയും ചേത്തീരാ പൂക്കാലംഞാനും നീയും ചേത്തീരാ പൂക്കാലംഞാനും നീയും ചേത്തീരാ പൂക്കാലംമനസ്സിലും പൂക്കാലം തളിരിടും പൂക്കാലംമോതിരം കൈമാറും പ്രണയമാം പൂക്കാലംമനസ്സിലും പൂക്കാലം തളിരിടും പൂക്കാലംമോതിരം കൈമാറും പ്രണയമാം പൂക്കാലംമനസ്സിലും