മാനിനീ മനസ്വിനീ ...മൃദുലമായ് എന്തിനായ് മധുരമേകുന്നു നീ ജീവനിൽഹൃദയമേ നെഞ്ചിൽ ഇടം തന്നതാരേഅരികാരോ അരികില്ലേ മനമാരോ മതിയില്ലേഅറിയില്ലാക്കിനാപ്പോലവേഋതുകാലം കൊഴിയുന്നേ പൊഴിയാതീ ഇതൾ ചാരെയായീഅധരങ്ങൾ പറയുന്നേ അകലാതേ കുരലേ കാതലേ നീനുരയില്ലാ തിര മെല്ലെ കര തേടി ഉയിരൊന്നായിചേരാനായ് വാ തീരമേതീരെ തീരാതെ തീരാതീ താപങ്ങൾപോരാതെ പോരാതെ നേരങ്ങൾതുഴയുന്നുണ്ട് വീശുന്നകാറ്റിന്റെ ദിശ നോക്കിയേഇതാത്മാവു മൂളുന്ന ധൂമങ്ങൾഇഴ തുന്നുന്ന അനുരാഗ തീരങ്ങൾഇരു മേഘങ്ങൾ ഇണ ചേരുംഇരവിന്റെ പദയാത്രയേമാറിൽ ചായുന്നതാരോ ... കാതിൽ പാടുന്നതാരോ ...മടി ചേർന്നിന്നു പ്രാണന്റെ കൂടൊന്നു കൂട്ടുന്നതോഈ രൂപങ്ങളേതോ മനയാനങ്ങൾ പോകേഇരുൾ യാമങ്ങൾ വാനങ്ങൾ താണ്ടുന്ന താരങ്ങളേ