ലൗ ബൈറ്റൊന്ന് തന്നാമതിമറ്റാരും നൽകാ രതിപകരാം ഞാനെൻ തീഔ ഞാനെന്ന കല്ലോലിനിതേടുന്നു നിന്നേയിനിപടരും കാമാഗ്നീഏതോ സ്വർഗ്ഗം കാണും ഞാൻനിൻ മുത്തമാലേതീരാ ദാഹം തീരുകയായ്നീ പുണരേ..ആലോ ലാലാ ലീലാ ലേനീ കേളിയാടേഏതോമായാ ജാലത്താൽകാതരമായ്എൻ രോമാഞ്ചമോമനസ്സിൻ ചാഞ്ചാട്ടമോതനുവോ ഞാൻ തേടുന്ന താരുണ്യമോനോക്കാലും വാക്കാലും ഹരമേകുംനീ കാമന കാമുകനോ....ആലിംഗനങ്ങൾതൻ ആരോഹണംചിലതാലോലം..മുഖാമുഖം....ഒരേ സുഖം...ആഴങ്ങൾ തേടുന്ന ആന്ദോളനംതനതാവേശം..വിരാമം ലയനരസം..മിഴികൾ നനുനനയേ, അകമേ ആലസ്യംപലതും പോരാതായ്പറയാൻ വയ്യാതായി ഞാൻ തളരേ...