കുട്ടി കുടിയേ ... മീട്ടി കുടിയേ ...തല തിരിഞ്ഞേ ... വര തെളിഞ്ഞേ ...കുട്ടി കുടിയേ ... ചുറ്റി തിരിയേ ...പിരി പിരിഞ്ഞേ ... നെല മറിഞ്ഞേ ...പതി പതിയേ ചിരി വിരിഞ്ഞേമതി മറന്നേ മനോരാജ്യമേനേരാ നീ കാണാനെന്തു ചേലാനീ മിണ്ടാൻ നേരംനേരാ നീ സാദാ സിൻഡറെലകുട്ടി കുടിയേ ... ചുറ്റി തിരിയേ ...പിരി പിരിഞ്ഞേ ... നെല മറിഞ്ഞേ ...കണ്ണാലേ കണ്ണാകേ തൊട്ടപ്പോത്തന്നെപൊട്ടിപ്പോയെന്റെ കണ്ണിൻ പിഞ്ഞാണംപെണ്ണാളാ പിന്നാലേ ചുറ്റുമ്പോത്തന്നെതെറ്റിപ്പോയെന്റെ ഉൾഘടികാരംടക്ടക് മിടിച്ചും കൊണ്ടെന്നെനീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേപതി പതിയേ ചിരി വിരിഞ്ഞേമതി മറന്നേ മനോരാജ്യമേപതി പതിയേ ചിരി വിരിഞ്ഞേമതി മറന്നേ മനോരാജ്യമേകുട്ടി കുടിയേ ... മീട്ടി കുടിയേ ...പിരി പിരിഞ്ഞേ ... നെല മറിഞ്ഞേ ...നേരാ നീ കാണാനെന്തു ചേലാനീ മിണ്ടാൻ നേരംനേരാ നീ സാദാ സിൻഡറെലകുട്ടി കുടിയേ ... ചുറ്റി തിരിയേ ...തല തിരിഞ്ഞേ ... നെല മറിഞ്ഞേ ...