കുരുവീ പനങ്കുരുവീ നിൻ മൊഴിയിൽ തേൻതമിഴോവയലിൽ നറുവെയിലിൽ പൊന്നുരുകും പൂഞ്ചിമിഴോഉയരേ തല നിവരും ഈ പനതൻ പൂന്തണലിൽകഥയായ് കളിചിരിയായ് കൺവിടരും കനവുകളായ്ഇല്ലിക്കമ്പിൻ അതിരുകൾ പൂക്കുംമല്ലിപ്പൂവിൻ ഇതളിൽ നാണംമഞ്ഞൾ മണം വീശും കാറ്റേഒരുഞൊടി ഇതുവഴി വാചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേപയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേതഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേകൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേനാടിനായിതാ നൂറുനൂറു കാര്യവുംനോക്കി നോക്കി ഏറ്റെടുത്ത്ചെയ്തിടുന്ന പെണ്മണിവീടിനുള്ളിലോ തീർന്നിടാത്ത പോരിനായ്ആറ്റുനോറ്റു പോറ്റിടുന്നതാരേഉള്ളിലിത്തിരി കള്ളമോടെ നേരിനായിഭരണഘടന എടുത്തു മറിച്ചുകുറുക്കുവഴികൾ തിരയവേആ വരാന്തയിൽ കാത്തുകാത്തു നിൽപ്പവർഒടുവിൽ ഇടയിൽ അടികൾ ഇടറി വീണോഅലഞ്ഞിടാൻ വഴികൾ നീളേവളവുകൾ തിരിവുകൾ ഏറേഅനങ്ങിടാ ത്രാസ്സും കണ്ടേപകലുകൾ ഇരവുകൾ പോയേതെളിഞ്ഞിടാം തിരികൾ നാളെഇരുളിൽ കതിരൊളി തൂകാൻതിരിഞ്ഞിടാം പതിരും നെല്ലുംപുതിയൊരു നിമിഷവുമിതാചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേപയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേതഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേകൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേകുരുവീ പനങ്കുരുവീ നിൻ മൊഴിയിൽ തേൻതമിഴോവയലിൽ നറുവെയിലിൽ പൊന്നുരുകും പൂഞ്ചിമിഴോഉയരേ തല നിവരും ഈ പനതൻ പൂന്തണലിൽകഥയായ് കളിചിരിയായ് കൺവിടരും കനവുകളായ്ഇല്ലിക്കമ്പിൻ അതിരുകൾ പൂക്കുംമല്ലിപ്പൂവിൻ ഇതളിൽ നാണംമഞ്ഞൾ മണം വീശും കാറ്റേഒരുഞൊടി ഇതുവഴി വാചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേപയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേതഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേകൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേചിന്നച്ചിന്ന ചിരിയും നീട്ടി പുലരുന്നോരാണേപയ്യേപ്പയ്യേ പറയും പൊയ്കൾ പടരും ഊരാണേതഞ്ചം നോക്കി തരവും നോക്കി പലനാളിങ്ങാകേകൊഞ്ചം കൊഞ്ചം കളവും കാട്ടി കറങ്ങിയതാരാണേ