കൊട്ടും പാട്ടും പടപ്പോരുമായ്കത്തും കണ്ണിൽ കലിത്താളമായ്കൊട്ടും പാട്ടും പടപ്പോരുമായ്കത്തും കണ്ണിൽ കലിത്താളമായ്മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെകാലം കാക്കും നാളം പോലെജീവൻ തേടും മോക്ഷം പോലേവേഷം മാറും നാളും നീളേതീരം താണ്ടും താളം മാറ്റുംഅസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...കൊട്ടും പാട്ടും പടപ്പോരുമായ്കത്തും കണ്ണിൽ കലിത്താളമായ്മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെഉന്നം തെറ്റാതെ മുന്നോട്ടു പോകാംനേരും കാത്തീടാം പോരാടാംചോടും മാറ്റാതെ ദ്കൂരങ്ങൾ നേടാംമേലേ മിന്നീടും താരങ്ങൾഓരോ ഇഴയും അകലുന്നേനേരേ നെറിവും തെളിയുന്നേനാടെല്ലാം തേടുന്നേ കാടെല്ലാം ചികയുന്നേകടലാകെ വീശുന്നേ മുത്തെല്ലാം കോരുന്നേകൊട്ടും പാട്ടും പടപ്പോരുമായ്കത്തും കണ്ണിൽ കലിത്താളമായ്മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെവർണം പൂക്കുന്ന തീരങ്ങൾ തേടാംവീറും നീറ്റീടാം ഉലയൂതാംചിത്രം മാഋFഉന്നേ ഭാവങ്ങൾ ഏറേകാണാക്കണ്ണിന്റെ നോട്ടങ്ങൾതാനേ രാവും പുലരുന്നേഇന്നോരോ മനവും പുകയുന്നേനേരെല്ലാം ഉരുളുന്നേ ആരെല്ലാം പോരുന്നേഓരോന്നായ് അഴിയുന്നേ മൗനങ്ങൾ പാടുന്നേകൊട്ടും പാട്ടും പടപ്പോരുമായ്കത്തും കണ്ണിൽ കലിത്താളമായ്മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെകാലം കാക്കും നാളം പോലെജീവൻ തേടും മോക്ഷം പോലേവേഷം മാറും നാളും നീളേതീരം താണ്ടും താളം മാറ്റുംഅസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...