കൂരമ്പായ് പായുന്നോ ... തീപോലെ പാറുന്നോ ...വൻപക്ഷിക്കണ്ണാലേ ... ഏതകലത്തും തൻഇരയെത്താൻ കാണുവോരിരവേ ...തീ ... കെടാതെ ... പടാതെ ... വിഹായസ്സേറുന്നോമനസ്സിൽ കൊടുങ്കാടഗാധം എരിയുന്നോ ...പേക്കഥകളിലേറി വരുന്നോപാറിപ്പോകുന്നോ ദൂരെനീൾച്ചിറകുകൾ നീർത്തി വരുന്നവരേ ...ഉം .... ഉം ...കഥയുടെ ചുരുളഴിയും ... ചതിയുടെ പടമുരിയും ...യാഥാർത്ഥ്യമൊന്നേ ഒരുനാളഴിയും ...പാമ്പിഴയണ വഴിയേ ... വിഷമുറയണ വഴിയേ ...ഗരുഡാ ... നഖമായ് ... പടര് ...നീയൊരു പെരും പ്രാപ്പിടിയനോതാണിരകളെ കോർക്കുന്നവനോപേക്കഥകളിലേറി വരുന്നോപാറിപ്പോകുന്നോ ദൂരെനീൾച്ചിറകുകൾ നീർത്തി വരുന്നവരേ ...ഉം .... ഉം ...