ആ ... ആ ... ആ ...കൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേകണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേകൊന്നടീ പെണ്ണേ എന്നെ നീ കൊന്നടീ പെണ്ണേകണ്ണീരിൻ ആഴക്കടലിൽ ഹൃദയം മുക്കിക്കളഞ്ഞേആ ... ആ ... ആ ...പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച്പൂങ്കനവെല്ലാം വടിയാൽ തച്ചുടച്ചോളേചതിയാൽ ചിതയൊരുക്കി ചിരിച്ചോ എന്നെയെരിച്ച്ആ ... ആ ... ആ ...തങ്കനിലാവായ് ചങ്കില് കേറിയ മങ്കേതിളയ്ക്കും സങ്കടമേകീ കരളിൽ ചെങ്കനലാളീചുംബനമേൽക്കാൻ ചുണ്ടുകൾ വിണ്ടുവരണ്ടേകണ്ണിലും കൂരിരുട്ടേകീ കൈകളിൽ ചങ്ങലപ്പൂട്ടായ്എന്നെ നിനക്കായ് വെറുതെ തന്നതെൻ കുറ്റംപിഴവാണെന്നറിയുന്നേൻ പഴികൾ ഏറ്റുവാങ്ങുന്നേൻഏറ്റമൊടുക്കം തനിയേ തോറ്റുമടക്കംവിധിയാണെന്റെയടക്കം അതിനോ നിന്റെ തിടുക്കംആ ... ആ ... ആ ...