തങ്കമാന തമിഴ്മൊഴിയിൽകന്തസ്വാമി സന്നിധിയിൽഇമ്പമോടെ ജപം അരുളീടുംജനം ജനം മനതിൽഅൻപു തൂകുമൊരുവൻഅംസമാന തരുണൻഅവതരിച്ച മുരുകൻ ...ഷണ്മുഖൻആറുപടൈ കടവുളുക്ക് വെള്ളാട്ടംഇത് തങ്കവെയിൽ കിറുക്ക് മയിൽതേരോട്ടം ... തേരോട്ടംആറുപടൈ കടവുളുക്ക് വെള്ളാട്ടംഇത് തങ്കവെയിൽ കിറുക്ക് മയിൽതേരോട്ടം ... തേരോട്ടംഅഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടംഅസുരർ തല പറക്കും തുള്ളാട്ടംആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടംആരും മതിമറക്കും വെള്ളാട്ടംമൂലോകം കൈകൂപ്പും മായത്തേരോട്ടംകടലേഴും പിന്മാറും ആഴക്കൺനോട്ടംതാരച്ചേലാട്ടം തനിയേ പോരാട്ടംനടനത്തികവറിയും കളിയാട്ടം ആട്ടംതിരുമലമുരുകനുക്ക് മാമല മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടംതിരുമലമുരുകനുക്ക് മാമല മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടംഅഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടംഅസുരർ തല പറക്കും തുള്ളാട്ടംആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടംആരും മതിമറക്കും വെള്ളാട്ടംആറുപടൈ കടവുളുക്ക് വെള്ളാട്ടംഇത് തങ്കവെയിൽ കിറുക്ക് മയിൽതേരോട്ടം ... തേരോട്ടംആറുപടൈ കടവുളുക്ക് വെള്ളാട്ടംഇത് തങ്കവെയിൽ കിറുക്ക് മയിൽതേരോട്ടം ... തേരോട്ടംകാണും ലോകം സന്തോഷത്തിൻ കൂട്ഞാനും നീയും ഒന്നാണെടാഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന്ഓരോ നാളും കൊണ്ടാടെടാകോപത്തിൻ പന്തങ്ങൾനീ അൻപാലേ ആട്ടേണംഎല്ലോരേം എന്നെന്നുംഒരേ കണ്ണാലേ കാണേണംതുടങ്ങണം ഇനി പൂരം ഇനിഅറുമുഖനുടെ കാലംനട തെരുവിളക്കണപൊടിപൊടിക്കണകളഭ കുങ്കുമ തിമില മദ്ദളംശരവണമുരുകനുക്ക് ഷണ്മുഖ മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടംശിവനുടെ തിരുമകന് കാർത്തിക മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടംഅഴകായ് ഒരുങ്ങി വന്നാൽ മിന്നാട്ടംഅസുരർ തല പറക്കും തുള്ളാട്ടംആണ്ടവൻ ഇറങ്ങി വന്നാൽ തീയാട്ടംആരും മതിമറക്കും വെള്ളാട്ടംതിരുമലമുരുകനുക്ക് മാമല മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടംതിരുമലമുരുകനുക്ക് മാമല മുരുകനുക്ക്കൊണ്ടാടയ്യാ കൊണ്ടാടയ്യാ കൊണ്ടാട്ടം ... കൊണ്ടാട്ടം