പൂവേ പൂവേ താഴമ്പൂവേനെഞ്ചിൻ നാളം നീപൂവേ പൂവേ താഴമ്പൂവേനെഞ്ചിൻ നാളംവീണ്ടും വീണ്ടും കാണാൻ തോന്നുംമായാജാലം നീഅഴകേ ആഴിക്കണ്ണാലേതഴുകും അമ്പിളിക്കുഞ്ഞോളേഅരികിൽ ചേർന്നിരിക്കൂലേനിലവേ വെറുതെ വാടിനിക്കാതെചിരിയിൽ മുത്തു കുടഞ്ഞാട്ടേമഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേകിളിയേ തത്തക്കിളിയേകൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേനിറയേ ചിന്നിച്ചിതറും കൊതിയായ്കുറുമ്പേ കള്ളക്കുറുമ്പേഉള്ളിലൊളിക്കും നാണമെന്താണ്പുലരേ മുത്തിപ്പുണർന്നൊന്നലിയാൻതങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...തങ്കമേ ... തങ്കമേ ... തന്നാനന്നാനേമായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേകാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേഅഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേതീയെരിക്കണൊരാധിയുമെന്തേനമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേചിയോതിക്കാവിലെത്തി വിളക്കു കൊളുത്തിനാടറിഞ്ഞൊഇരു താലിയും കെട്ടികയ്യിൽ കയ്യും കോർത്തുംകൊണ്ടേകോോടേ കൂട്ടും ഞാൻമഴവിൽച്ചന്തമേ നീയെൻ സ്വന്തമേതന്താനേ തന്താനേ തന്താനന്നാനേപൂവേ പൂവേ താഴമ്പൂവേനെഞ്ചിൻ നാളംവീണ്ടും വീണ്ടും കാണാൻ തോന്നുംമായാജാലം നീഅഴകേ ആഴിക്കണ്ണാലേതഴുകും അമ്പിളിക്കുഞ്ഞോളേഅരികിൽ ചേർന്നിരിക്കൂലേനിലവേ വെറുതെ വാടിനിക്കാതെചിരിയിൽ മുത്തു കുടഞ്ഞാട്ടേമഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേകിളിയേ തത്തക്കിളിയേകൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേനിറയേ ചിന്നിച്ചിതറും കൊതിയായ്കുറുമ്പേ കള്ളക്കുറുമ്പേഉള്ളിലൊളിക്കും നാണമെന്താണ്പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ