ഖത്തർനാക്ക് കില്ലാഡി

Movie : സ്താനാർത്തി ശ്രീക്കുട്ടൻ (2024)
അടെങ്കപ്പാ

അടിച്ച് പരത്തി നെമത്തി എട്രാ....

ഖത്തർന്നാക്ക് ഇവരോ കില്ലാഡികൾ
പത്തർന്നാക്ക് ക്ലാസ്സിൻ വില്ലാളികൽ

ഖബർദാർ നാക്കിൻ പോരാളികൾ
ജോർദാർ കത്തും തീനാളങ്ങൾ...

കിതച്ചാൽ പടകലിളകി
വെടിച്ചിൽ ചിതറിയിടറി
ഞെളിഞ്ഞാൽ ചിറിയും വെളറി
വീട്ടീ പോവും നീ..

കലിച്ചാൽ കൂവിയലറി
ചൊറിഞ്ഞാൽ മാന്ത് കിട്ടി
ഇളിച്ചാൽ മോന്ത മാറി
നാട്ടീന്നോടും നീ...

ആണ്ടവൻ വന്നാലും
യെന്തിരൻ വന്നാലും
ഓടനാ വട്ടത്തോട്ടോട്ടിച്ചീടും...

അംബാനിയായാലും
കുമ്പിളെ ഒള്ളേലും
ഇതിനൊരു നടപടി കണ്ടേ പോവൂ...
Full Karaoke വേണോ? Click Here
YouTube PRO
ഖത്തർനാക്ക് കില്ലാഡി | സ്താനാർത്തി ശ്രീക്കുട്ടൻ (2024)
Film:
സ്താനാർത്തി ശ്രീക്കുട്ടൻ (2024)
Music:
പി എസ് ജയ്‌ഹരി
Lyricist:
അഹല്യ ഉണ്ണികൃഷ്ണൻ
Singers:
പി എസ് ജയ്‌ഹരി