ഇഷ്ഖും തിരഞ്ഞ് ആലം ആകെയുംദിക്ക് മുഴുവൻ ഞാനിന്നലഞ്ഞേവിള്ളൽ വീണീടും പൊള്ളും നിലമാംഉള്ളിനുള്ളിലായ് തുള്ളി കിനിഞ്ഞേമഴ മാറി നിന്ന് മരുവായി തീർന്നമനതാരിനടിയിൽ പൊടിയുന്നു സംസം..സഫ മർവ്വാ മലയിടയിൽസഅയിനിടെ സ്വയം അറിഞ്ഞേനെഞ്ചിനകത്തെ ജബലുന്നൂറിൽമൊഹബത്തിന്റെ വഹ്യിറങ്ങീ..ഖൽബിന്നകമേ കഅബ പണിതേഹജറുൽ അസ്വദായ് നീയും പതിഞ്ഞേഹിജ്റ പോയീടേ റൂഹ് പിടഞ്ഞേഖിബ് ല തിരിഞ്ഞേ കിബ്റു വെടിഞ്ഞേപകലിരവുകളുടെ റബ്ബ്ഇഹപരമിലും തുണ റബ്ബ്ഉടലിന്നുടയോൻ റബ്ബ്റബ്ബോടിന്നെൻ ഹുബ്ബ്പകലിരവുകളുടെ റബ്ബ്ഇഹപരമിലും തുണ റബ്ബ്ഉടലിന്നുടയോൻ റബ്ബ്റബ്ബോടിന്നെൻ ഹുബ്ബ്