ഹൊയ്യാഹോയ് ... ഹൊയ്യാഹോയ് ...ഹൊയ്യാഹോയ് ... ഹൊയ്യാഹോയ് ...ആ ....കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേനീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേപണ്ടാരും കാണാത്തൊരു കാവന്താ ...അന്നാരും കേറാത്തൊരു കാവന്താകണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേനീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേകടുകണമലയും പൊട്ടംപടിയും നെടുനീളത്തിൽനടുവിലു നച്ചാറൊഴുകി വരുന്നൂ കളകളനാദത്തിൽകയങ്ങളുണ്ടേ കാലം തീർത്ത കാണാഗർത്തങ്ങൾകവന്ത ദൂരെ കെണിയുമൊരുക്കി കാത്തേ നിൽക്കുന്നൂകണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേനീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേതേനൻ, വെള്ളാൻ, ചാരൻ പിന്നെ ചാമൻ ശങ്കരനുംകവന്ത കാണാൻ പോയോരാണേ മടങ്ങി വന്നില്ലഅടുത്തതാരാ, നീയോ? കാറ്റും തറുതല പ്പറയുന്നൂകവന്ത കാണാൻ പോകുന്നോരേ കരുതിഒയിരുന്നോളൂകണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേനീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേകണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേനീരറ്റ ചോലയിലെങ്ങോ കനിവിന്റെ ഉറവുണ്ടേപണ്ടാരും കാണാത്തൊരു കാവന്താ ...അന്നാരും കേറാത്തൊരു കാവന്താപണ്ടാരും കാണാത്തൊരു കാവന്താ ...അന്നാരും കേറാത്തൊരു കാവന്താ