കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേനെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീഎന്നുടലുയിരാമെൻ വാഴ്വിൻ നിധിയേകണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീവന്നണയുമീ നെഞ്ചം നീറാതരികേമൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേഞാനെന്നെ തേടുന്ന കാലങ്ങളിൽജീവന്റെ ആഴം നീ ചായും പോലേഒരു നാളമായി നേർന്നെരിഞ്ഞുവോമൃദുശ്വാസമായി മാറലിഞ്ഞുവോതോരാതേ ഈ വാനിൽ വിങ്ങുമ്പോഴുംനീളാതെ രാവെള്ളാം നീളുമ്പോഴുംഇടനെഞ്ചമാരെ പുൽകിമാഞ്ഞിടുംനിറക്ൺകളാരെ ചിമ്മിയോതിടുംഇനി വരും പകലിൽ ഞാൻതിരയുമീ വരമായ്ഇരവുകൾ നിറയും നിൻചിരിയുടെ മൊഴിയായ്കാലമിതോ കാവലുപോൽചേരുന്നേ നീയെന്നുള്ളംകണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേനെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീഎന്നുടലുയിരാമെൻ വാഴ്വിൻ നിധിയേകണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീവന്നണയുമീ നെഞ്ചം നീറാതരികേമൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...