സുഹ്റാ ജബീ സുബ്ഹിന്റെ മൊഞ്ചൊലീചുണയുള്ളൊരാണ് വിരുന്നുവന്ന്കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്പിന്നേ ചെറുമുന്തിരിപോലവൾ ചോന്നു തുടുത്തങ്ങ്കിനാവിന്റെ കാന്താരിപ്പൂ എരിഞ്ഞേറണ്ഹേയ്… കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്തന്നാനാനെ നാനെനാനേ തന്നാനാനെ നാനെനാനേതന്നാനാനെ നാനെനാനേ തന്നാനാനെ നാനെകണ്ടു കണ്ടു കൊതിയുമ്മകൊണ്ട്പിടയുന്ന രണ്ടു കരളേതാണ് (ഏതാണ്… ഏതാണ്…)പൊന്നുമിന്നണൊരു ചന്തമുള്ള ചിരിപന്തലുള്ളിലത് ആരാണ്ഉപ്പാടൊപ്പമന്നു കണ്ടേ നിക്കാഹിന്റെയന്ന് നിന്നേകൊഞ്ചിമറിഞ്ഞേ രാവിന് മൊഞ്ചുനിറഞ്ഞേഎട്ടണ വീണതു ചുറ്റണ പോലൊരു പുഞ്ചിരിതന്നേഇത്തിരുകുപ്പികളൊത്തിരിവെച്ചൊരുപിത്തളഡപ്പിയിലിട്ടു പൊതിഞ്ഞൊരുകത്താണ് മുത്താണ്ട് തരികില്ലെന്നതു കഥദറജപ്പൂ മോളല്ലേ ലൈലാ നീയെന്റെ ഖൽബല്ലേമജ്നുവായി ഞാൻ നിന്നെ ദുനിയാവാകെ തിരഞ്ഞില്ലേലല്ലാലാല ലാല ലാലാ ലല്ലാലാല ലാല ലാലല്ലാലാല ലാല ലാലാ ലല്ലാലാല ലാല ലകാണാതകത്തൊരു കാറ്റുവന്നു കഥമൂളണ പോലൊരു ചേലാണേപാടാനിശലത് പൂതികൊണ്ട്ഗസലായതു പോയൊരു ഹാലാണേകിന്നാരങ്ങൾ ചൊല്ലിനിന്ന് മിന്നാരത്തിൻ ചാരെ നിന്ന്ശവ്വാലിന്റെയന്ന് വന്ന് ലന്തപ്പഴക്കായ തന്ന്പിന്നെ നടന്നേ കാലടി നൊന്തു കുഴഞ്ഞേകമ്പനി കൂടാനിങ്ങനെ പാത്തുപതുങ്ങി നടന്നേചുറ്റിലുമൊത്തിരി കത്തണ മൊട്ടുവിളക്കുകളിങ്ങനെമിന്നണ നേരത്തപ്പാടെ നിൻ കണ്ണിന്നിതളെന്നിൽ പതിക്കണ്മിസ്റീലെ രാജൻ അസീസിന്റാരംഭ സൗജത്ത്മിന്നിത്തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തികണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്നകലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ളകണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്നകലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ളഏതാണീ രാജാത്തീ ഏതാണീ രാജാത്തീകണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്പെണ്ണേ നിൻ ഉള്ളിലിരിപ്പിവനെങ്ങനറിഞ്ഞെന്ന്പിന്നേ ചെറുമുന്തിരിപോലവൾ ചോന്നു തുടുത്തങ്ങ്കിനാവിന്റെ കാന്താരിപ്പൂ എരിഞ്ഞേറണ്ഹേയ്…കണ്ടേ ഞാനാകാശത്തൊരു മുല്ലപ്പൂവിന്ന്അന്നേ നിൻ പേരു പതുക്കനെ മൂളിപ്പോയെന്ന്