ആ ...മിഴിയോരം നനയുകയോമനമെങ്ങോ ഒഴുകുകയോഒരു കൂട്ടം കഥകളുമായ്ഇളംകാറ്റിൽ ഇടവഴിയിൽഒരുകാലം തിരികെ വരുംചെറുതൂവൽച്ചിരി പകരുംതലോടും താനേ കഥ തുടരുംമിഴിയോരം നനയുകയോമനമെങ്ങോ ഒഴുകുകയോകരുതലായ് കണ്ണിലലിവുമായ്വന്നുവോ അരികെമഴനിലാത്തിങ്കളുയിരുപോൽചേർന്നുവോ അകമേവാനവില്ല് നീയേ മനമുകിൽ മേലേതാരകംപോൽ കണ്മണികൾനാം നടന്ന കാലം അതിശയജാലംപലവഴിയേറുകയേകനലു തൂവും വേനൽ മധുരമാകുന്നേദൂരം തേടിടുന്നേമിഴിയോരം നനയുകയോമനമെങ്ങോ ഒഴുകുകയോനേരോർമ്മകൾ തേനോർമ്മകൾമായാതെയെൻ നെഞ്ചോരമേനേരോർമ്മകൾ തേനോർമ്മകൾകണ്ണീരിലും പൊൻനാളമായ്