കാറ്റിനു മേയാൻ മഴമേഘംകോടയ്ക്കുറങ്ങാൻ മലമേട്കാറ്റിനു മേയാൻ മഴമേഘംകോടയ്ക്കുറങ്ങാൻ മലമേട്ഈണത്തിനൊരു മുളങ്കാട്ഓര്ക്ക് ദേശമിരുട്ട്ഏആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-രേറുമാടം താനഭയംആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-രേറുമാടം താനഭയംകൊറ്റിനും താളില്ല ആറ്റിലും നീരില്ലപൂട്ടാനെരുതില്ല, പാടമില്ലകൊറ്റിനും താളില്ല ആറ്റിലും നീരില്ലപൂട്ടാനെരുതില്ല, പാടമില്ലകൊറ്റിനും താളില്ല ആറ്റിലും നീരില്ലപൂട്ടാനെരുതില്ല, പാടമില്ലതേൻവണ്ടിനുണ്ടു പെരുംകൂട്മണ്ണായ മണ്ണുണ്ടുറുമ്പിന്ന്മുള്ളനു മാളിയും പാമ്പിനു മാളവുംനത്തിനും പുള്ളിനും പൊത്തുമുണ്ട്ആനയ്ക്കു താര, ചീങ്കണ്ണിയ്ക്കു ചോലഉൾക്കാടുകളുണ്ടു കടുവയ്ക്ക്ആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-രേറുമാടം താനഭയംവന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്കൊട്ടാരങ്ങളുണ്ട്വന്തവാസിക്കു വൻ തോട്ടങ്ങളുണ്ട്കൊട്ടാരങ്ങളുണ്ട്റോഡുണ്ട് കാറുണ്ട് രാപ്പകൽ കത്തുമടുപ്പുംവിളക്കും തീറ്റയും പാട്ടും കുടിയുമുണ്ട്ആദിവാസിക്കോ?ആദിവാസിക്കോ പേക്കിനാക്കൊല്ലിയിൽചോരുമില്ലിത്തിരി മണ്ണ്ചാവുനീർപ്പോലുമില്ലാരുമടുത്തില്ലകുഞ്ഞാളേ നീയൊന്നു വായോഎന്റെ കുൻ ജ്ഞാളേ നീയൊന്നു വായോആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-രേറുമാടം താനഭയംആദിവാസിക്ക് പകൽക്കിനാക്കൊമ്പിലൊ-രേറുമാടം താനഭയംഓ ... ഓ ...ഓ ...