കാറ്റിലാടി നേർത്തുലയും ദീപനാളമേനീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേകാറ്റിലാടി നേർത്തുലയും ദീപനാളമേനീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേമഴയിൽ മലരിൽ മിഴിനീരിതളിൽമഴയിൽ മലരിൽ മിഴിനീരിതളിൽസ്നേഹമധുരമായി തെളിയുമാഅമര ദീപമേസ്നേഹമധുരമായി തെളിയുമാഅമര ദീപമേകാറ്റിലാടി നേർത്തുലയും ദീപനാളമേനീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേകാറ്റിലാടി നേർത്തുലയും ദീപനാളമേനീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേഓഹോ ... ഓ...ആകാശപ്പൂവനി നീളെ വാരിവിതറിയില്ലേആകാശപ്പൂവനി നീളെ വാരിവിതറിയില്ലേനിറങ്ങളായും സുഗന്ധമായും പുഞ്ചിരി തൂകില്ലേനിറങ്ങളായും സുഗന്ധമായും പുഞ്ചിരി തൂകില്ലേആ നീലക്കടലിലാകെ ഒഴുകിയലയവേആ നീലക്കടലിലാകെ ഒഴുകിയലയവേകവിതയായി കനവിലേറി തീരത്തണയുകില്ലേകവിതയായി കനവിലേറി തീരത്തണയുകില്ലേരാവു മാഞ്ഞുപോകും മിഴിജാലകം തുറക്കുംമനസ്സു മായ തീർക്കും മഴവില്ല് പൂത്തുനിൽക്കുംസ്നേഹമധുരമായി തെളിയുമാഅമര ദീപമേസ്നേഹമധുരമായി തെളിയുമാഅമര ദീപമേകാറ്റിലാടി നേർത്തുലയും ദീപനാളമേനീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ