എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ
കെട്ടും മട്ടും ഓരോ തരമാണെന്നാലും പണ്ടേ പൊട്ടാനൂലിൽ കെട്ടും ഒരു ബന്ധം നമ്മക്കൊണ്ടേ ആവോളം ചാവോളം ആന്റണി കൂട്ടുണ്ടേ ചങ്കൂറ്റോം കയ്യൂക്കും മതി മതി എവനെയും എതിരിടുവാൻ
എടാ ജോണിക്കുട്ടീ ജെയിംസേ കരളൊന്നല്ലേടാ ടീംസേ എടാ ഹംസ മനോജ് രതീഷേ ഒരു മെയ്യല്ലേ പാർട്ടീസേ
കെട്ടും മട്ടും ഓരോ തരമാണെന്നാലും പണ്ടേ പൊട്ടാനൂലിൽ കെട്ടും ഒരു ബന്ധം നമ്മക്കൊണ്ടേ ആവോളം ചാവോളം ആന്റണി കൂട്ടുണ്ടേ ചങ്കൂറ്റോം കയ്യൂക്കും മതി മതി എവനെയും എതിരിടുവാൻ