(M)ജനുവരിയിലെ തേന്മഴ തൊടും പൂവോജനലഴികളിൽ ചാമരമിടും കാറ്റോപൂനെറുകയിൽ രാമഴ വിരൽ പോലേഎൻ വരികളിൽ ഞാൻ എഴുതിടും പേരോനീ തന്ന ലാളനങ്ങൾഞാനെന്റെ പുണ്യമാക്കിനീയേകും മീദിനങ്ങൾമായല്ലേയെന്നു തോന്നിനീയാകുമീ, തൂവാടിയിൽമോഹങ്ങൾ ഊയലാടിശ്വാസമേ… ശ്വാസമേ…പാതയിൽ പാതിയായി തേടി ഞാൻശ്വാസമേ… ശ്വാസമേ…തേടലിൽ കാവലായി മാറി നീജനുവരിയിലെ തേന്മഴ തൊടും പൂവോജനലഴികളിൾ ചാമരമിടും കാറ്റോപൂനെറുകയിൽ രാമഴ വിരൽ പോലേഎൻ വരികളിൽ ഞാൻ എഴുതിടും പേരോ(F)നാളിതേ വാരി, കാലം പറഞ്ഞില്ലാആരുമീ വിധം, കാര്യമൊഴിഞ്ഞീലാഈ നിറങ്ങളും, വീഴുന്ന തൂമഞ്ഞുംനീ വരും വരെ, ഞാനൊന്നറിഞ്ഞീലാ(M)മൂകമാമോർമ്മ തൻ കായലോരങ്ങളിൽ(F)ഒരു കാലാടിപ്പാടിനീണം തൂകി നീ(F)നാണം പെയ്ത വാനം ഈ പോലീ കണ്ണുകൾ(F)മേഘദൂതുമായി വന്നുകാണാനേറെ വൈകിയെൻ മനം(M)ശ്വാസമേ… ശ്വാസമേ…പാതയിൽ പാതിയായി തേടി ഞാൻശ്വാസമേ… ശ്വാസമേ…തേടലിൽ കാവലായി മാറി നീ..(F)ജനുവരിയിലെ തേന്മഴ തോടും പൂവോജനലഴികളിൽ ചാമരമിടും കാറ്റോ (ആ)പൂനെറുകയിൽ രാമഴ വിരൽ പോലേ (ഓ)എൻ വരികളിൽ ഞാൻ എഴുതിടും പേരോആ..(M)നീ തന്ന ലാളനങ്ങൾഞാനെന്റെ പുണ്യമാക്കിനീയേകും ഈ ദിനങ്ങൾമായല്ലേയെന്നു തോന്നി..(F)നീയാകുമീ, തൂവാടിയിൽമോഹങ്ങൾ ഊയലാടി..(M)ശ്വാസമേ… ശ്വാസമേ…പാതയിൽ പാതിയായി തേടി ഞാൻശ്വാസമേ… ശ്വാസമേ…തേടലിൽ കാവലായി മാറി നീ...