നാളെ ഇരുകാൽപ്പടങ്ങൾ ഇവിടൂന്നീ നീങ്ങുവാ - നെൻ കൂടേ തോളു തന്നു നിഴലായേ വേണമേ നീ അരുവിപോൽ നേർത്ത സ്നേഹമേ അണിവിരൽ ചേർത്തു ചാരേ വെയിലിലും വാടിടാതെയീ മഴയിലും മാഞ്ഞിടാതേ കൺപീലിത്തുമ്പിൽ നീർത്തിരികളായ് ഓരോ രാവിൻ കൂരിരുളിലും വേണം നീയെൻ തെളിമയായ് ആ ... ആ .... ആ ...