പൊക ... കട്ടപ്പൊക ... മൊത്തത്തിൽ മണ്ടയ്ക്ക് പ്രാന്തെടുത്തേ പൊഗ ... ജഗപൊഗ ... ഓരോന്നായ് ചിന്തിച്ചിട്ടിന്നന്തം കിട്ടാതായ് കണക്കു കൂട്ടിയതോ ... പൊടിയ്ക്ക് പാളിയതാ പൊളിഞ്ഞ പ്ലാനുകളേ ... എന്നാൽ ഇനി ഒരു മാറ്റം മുന്നിൽ
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
പയ്യേ ... പയ്യെപ്പയ്യേ ... കാര്യങ്ങൾ കാര്യത്തിൽ ദാ തിരിഞ്ഞേ പിന്നെ ... പിന്നെപ്പിന്നെ ... ട്യൂബിന്റെ വെട്ടം പോലെ സത്യം മിന്നുന്നേ തൊടൊത്ത വാദങ്ങളോ ... പിടിച്ച വാശികളോ ... അഴിഞ്ഞു വീണൊടുവിൽ ... അമ്പോ അമ്പമ്പോ ഈ മണ്ണോ സ്വർഗ്ഗം
അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ... അയ്യരു കണ്ട ദുബായ് ...
Full Karaoke വേണോ? Click Here
YouTube PRO
അയ്യർ കണ്ട ദുബായ് | അയ്യർ ഇൻ അറേബ്യ (2024)
Film:
അയ്യർ ഇൻ അറേബ്യ (2024)
Music:
ആനന്ദ് മധുസൂദനൻ
Lyricist:
മനു മൻജിത്ത്
Singers:
മിഥുൻ ജയരാജ് നസീർ മിന്നലെ അശ്വിൻ വിജയൻ ഭരത് സജികുമാർ ആനന്ദ് മധുസൂദനൻ