ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽപുലരിത്താരകമായ് പൂത്തുണരാലോമഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്കനവിന്നീ വഴിയിൽ കാത്തു ന്നിൽക്കാമോമുകിലൊരു വാർമഴവിൽ മെനയുകകയാരരികെവിരിയുകയായിതാ കിനാപ്പൂനിലാകളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്കയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേകയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽപുലരിത്താരകമായ് പൂത്തുണരാലോഉയിരിലൊരീണം അലിയുകയോകുറുമൊഴിയുള്ളിൽ മധുകണമോപുതിയൊരു നിറമോലുന്നൂഉലകിതു നീയാകുന്നൂമുകിലൊരു വാർമഴവിൽ മെനയുകകയാരരികെവിരിയുകയായിതാ കിനാപ്പൂനിലാകളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്കയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേകയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽപുലരിത്താരകമായ് പൂത്തുണരാലോദിനമൊരു പൂവിലായുണരുകയോനിനവതിലെന്നും ഒരു ചിരിയോഹൃദയമൊരൂഞ്ഞാലാകുംഉയിരതിലൊന്നായാടുംമുകിലൊരു വാർമഴവിൽ മെനയുകകയാരരികെവിരിയുകയായിതാ കിനാപ്പൂനിലാകളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്കയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേകയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽപുലരിത്താരകമായ് പൂത്തുണരാലോമഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്കനവിന്നീ വഴിയിൽ കാത്തു ന്നിൽക്കാമോമുകിലൊരു വാർമഴവിൽ മെനയുകകയാരരികെവിരിയുകയായിതാ കിനാപ്പൂനിലാകളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്കയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേകയ്യിൽ വന്ന കണ്മണിപ്പൂവേമെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽപുലരിത്താരകമായ് പൂത്തുണരാലോ