ഇന്ദീവരം പോലഴകുള്ളോള്ഇന്ദ്രധനുസ്സിൽ പിറന്നവള്കുന്തിരിക്കത്തിൻ മണമുള്ളോള് ചെ-ഞ്ചുണ്ടിൽ വിരിയും കരിക്കിൻ പൂള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കണ്ണാരം പൊത്തിക്കളിച്ചപ്പോള്കണ്ണിമവെട്ടാതെ നോക്കിയോള്കണ്ണിമാങ്ങാച്ചാറിൻ എരിവുള്ളോള്കണ്ണീരു കണ്ടാലലിയുന്നോള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്പാദാംഗതങ്ങളണിഞ്ഞവള്പാലക്കാമോതിരമിട്ടവള്പാലപ്പം പോലെ വെളുത്തവള്പാമുള്ളനെപ്പോലെ തിളക്കുന്നോള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കുന്നിക്കുരുപോൽ മറുകുള്ളോള്കുങ്കുമം നെറ്റിയിൽ ചാർത്തിയോള്കൂവളമാല കൊരുത്തവള്കുമുദിനിപ്പൊയ്കയിൽ നീന്തിയോള്ആലിലപോലെയാടുന്നവള്ചീരെലപോലെ ചുവന്നവള്പേരയിലത്തളീർ കിള്ളിയോള്കാതിലക്കിന്നാരം ചൊല്ലിയോള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്വെള്ളിക്കൊലുസിട്ട പെണ്ണിവള്വെള്ളാരങ്കല്ലു പെറുക്കിയോള്കൈവെള്ളയിൽ നുള്ളീട്ട് ഓടിയോള്വള്ളിപോലെന്നിൽ പടർന്നവള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാവിൽ വിളക്ക് തെളിച്ചവള്കാത്തിരിക്കാന്ന് പറഞ്ഞവള്കണ്ണോടു കണ്ണായിരുന്നവള്മണ്ണോട് മണ്ണായ് മറഞ്ഞവള്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്കാണാൻ എന്തൊരു ചന്തമാണത്കേൾക്കാനെന്തൊരു ഇമ്പമാണത്