ഇല്ലിനി വാക്കുകൾ എന്റെ നാഥാനിന്നെ സ്തുതിക്കുവാൻ എന്റെ കയ്യിൽനിൻ ദാനമായോരൻ ഭാഷ പോലുംനിൻ സ്നേഹമോർത്താൽ നിലച്ചു പോകുംഇല്ലിനി ശ്രുതിയിടും നാദമെന്നിൽനാഥാ എൻ കണ്ഠം ഇടറുന്നല്ലോഇത്രമേൽ എന്നെയും സ്നേഹിച്ചതാൽ ആർദ്രമാകുമെൻ ഹൃദയത്തിൻ താളം പോലും...ഇല്ലിനി നീറുന്ന വേദനകൾ നാഥാ നീയെന്റെ ഉള്ളിൽ അല്ലേഈ ചെറു കൂടിതിൽ വന്നണഞ്ഞെന്റെ ജീവിതം ധന്യമായ് തീർത്തുവല്ലോ