ഉള്ളം പൊള്ളും ചൂടോ ആളിക്കത്തുന്നേകള്ളം ചൊല്ലും നാവോ പൊല്ലാപ്പാവുന്നേശാപം സഹിക്കാൻ വയ്യ കർത്താവേപാപം പൊറുക്ക് കൈ വിടാതെന്നേഹല്ലേലൂയാ ... ഹല്ലേലൂയാ ...ഹല്ലേലൂയാ ... ഹല്ലേലൂയാ ...സാത്താനുണ്ടേ പിന്നിൽ മുന്നോട്ടോടുന്നേചോരുന്നുണ്ടേ വീര്യം ധൈര്യം നൽകേണേഊരാക്കുടുക്കിൽ കാലിടും കൂട്ടംതാൻ താൻ ഇഒരിക്കും കൊമ്പു വെട്ടുന്നേഹല്ലേലൂയാ ... ഹല്ലേലൂയാ ...ഹല്ലേലൂയാ ... ഹല്ലേലൂയാ ...മാന്യന്മാരെ മുന്നിൽ വന്നു ലജ്ജിച്ചോടാൻ ദിനംആട്ടിൻ തോലും ഈ കാട്ടിൽ പാറുംകാണും ചെന്നായ് മുഖംമൂടും ഇരുട്ടിൽ വീണിടും വെട്ടംനാളെ പുലർന്നാൽ ജീവിതം ദുഃഖംഹല്ലേലൂയാ ... ഹല്ലേലൂയാ ...ഹല്ലേലൂയാ ... ഹല്ലേലൂയാ ...ഹല്ലേലൂയാ ... ഹല്ലേലൂയാ ...ഹല്ലേലൂയാ ... ഹല്ലേലൂയാ ...