പല കടലുകളുടൽപിരിവുകൾ അടിമുടിയൊരു ചടുല ചലന ധിധിന ധിധിന ധിധിന ധിധിന പല കടലുകളുടൽപിരിവുകൾ അടിമുടിയൊരു ചടുല ചലന അവനെന്റെ നെഞ്ചിനുള്ളിൽ ചുവടു വെച്ചൂ പ്രണയച്ചുവടു വെച്ചൂ
കാറ്റോടും കാടിനുള്ളിൽ മീനോടും കടലരികിൽ ഞാനെന്റെ കാമുകനെ തേടി നടന്നൂ പ്രേമത്താലെന്റെയുള്ളിൽ കീറിമുറിഞ്ഞൂ
കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ കണ്ടവരുണ്ടോ അവനെ കണ്ടവരുണ്ടോ