ലാലാലാ ... ലാലാലാ ... തേരാ മേരാ ജീവൻ ഏതോ കാലക്കേടിൽ ആണോ ലോലാ വായോ പോകാം ലോകം കാണാം തേരാപാരാ
ഞെട്ടി ഹൃദയം പൊട്ടി വഴിയും തെറ്റി ഇവിടെത്തീ സിറ്റി നടുവിൽ ചുറ്റീ അടിയും പൊട്ടി പണി കിട്ടീ
ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ ആളിരുന്നാൽ കയ്യിൽ കായ് വരണ്ടേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ കണ്ടാലിനി കൊണ്ടാടുമോ പിന്നാലെ ഞാൻ വന്നാലുമേ
മന്ദാകിനീ ഒന്നാകുമോ ചെന്താമരേ എൻ താമരേ
പെണ്ണേ ഉള്ളിൽ എന്താ കല്ലോ? മുള്ളോ? തീയോ? പൊന്നേ എല്ലാം പോയേ നിന്നേ തെക്കും നോക്കി വരാം തിരികെ പോകാം കഴിവില്ലാതെ കഴിയില്ല ഇല്ലാ തിരികെ ഇല്ലാ കഴിയില്ലാതെ വരികില്ല
എന്താ തമാശ എല്ലാം നിരാശ എന്താ ഹമേശ നൂലാമാലാ എന്താ തമാശ എല്ലാം നിരാശ എന്താ ഹമേശ നൂലാമാലാ