എവ്‌രി ഡേ

Movie : ആലപ്പുഴ ജിംഖാന (2025)
നീമ്പു നാരങ്ങാ ലെമൺ
നീ എന്റെ  പ്രേമബിൾ വുമൺ

നീമ്പു നാരങ്ങാ ലെമൺ
നീ എന്റെ  പ്രേമബിൾ വുമൺ

കണ്ണാടി കണ്ണിറുക്കി
മുന്നാലെ കണ്ടയുടൻ !
മിന്നാമിനുങോരുത്തി
ഉള്ളാകെ  മിന്നന്നുണ്ടേ

She is my കണ്മണി
മിണ്ടുമ്പോ ഹാർമണി !
ചാരെ ഞാൻ  ചൊല്ലുമ്പോളോ
ആക്ടിങ് സോ നോർമലി !

She is so lovely
She is just like family
ചുമ്മാതെ  വിട്ടേരെന്നെ  !
Let me live happily ... happily

Every day , Every day
ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്
Every day , Every day
ചിരിയുടെ കൊതിയുടെ Fairy Tale

Every day , Every day
Every day , Every day

ബോട്ടിലെ നോട്ടം -
ടോട്ടലി awesome!
കാട്ടുതീ പടരണ പോലെ
ടോപ്  ടൂ ബോട്ടം

She is my കണ്മണി
മിണ്ടുമ്പോ ഹാർമണി !
ചാരെ ഞാൻ  ചൊല്ലുമ്പോളോ
ആക്ടിങ് സോ നോർമലി !

She is so lovely
She is just like family
ചുമ്മാതെ  വിട്ടേരെന്നെ  !
Let me live happily ... happily

Every day , Every day
ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്
Every day , Every day
ചിരിയുടെ കൊതിയുടെ Fairy Tale

Every day , Every day
Every day , Every day
Full Karaoke വേണോ? Click Here
YouTube PRO
എവ്‌രി ഡേ | ആലപ്പുഴ ജിംഖാന (2025)
Film:
ആലപ്പുഴ ജിംഖാന (2025)
Music:
വിഷ്ണു വിജയ്
Lyricist:
സുഹൈൽ കോയ
Singers:
സഞ്ജിത്ത് ഹെഗ്ഡേ വിഷ്ണു വിജയ്