എന്നിലെ പുഞ്ചിരി നീയുംനിന്നിൽ പൂത്തൊരു ഞാനുംന്നമ്മുടെ കുഞ്ഞിളം കൂടുംകൂടെ വന്ന കിനാവുംപുഞ്ചിരിച്ചന്തമെഴും ഈറൻ രാവുകളുംമുന്തിരിച്ചുണ്ടുകളും വീഞ്ഞാം ഉമ്മകളുംമറന്നെല്ലാം അന്നു നാം ഉള്ളാൽ രണ്ടിണയായ്എൻ പോകം പിന്നെ നിന്നാൽ നൂറഴകായ്അന്നോളം തീരാവേനലുംപ്രാണന്റെ വിങ്ങും നീറലുംപെണ്ണേ നിൻ കയ്യാൽ തൊട്ടതും ദൂരെമാഞ്ഞുപോയ് മായമായ്കൊന്ത കിലുങ്ങും എന്നിലെകുഞ്ഞുകഴുത്തിൻ പിറകിൽ നീഒന്നു തൊടുമ്പോൾ ഞാൻ വെറുതെപൂത്തുപോയ് നാണമാൽവിടാതെ വരാം ഞാൻ നിലാത്തലോടലായ്കെടാതെൻ വാഴ്വിൻ ദീപമാണു നീഇടം വലം നടന്നിടാം