ഏകാ ... ഏകാ ... നീ ഏകയായ്ഓരോ ഓരോ നേരങ്ങളിൽഉരുകിയ മനമോടെചിതറിയ മൊഴിയോടെമിഴി കാണാവഴിയേതോ തിരയുന്നുവോഏകാ ... ഏകാ ... നീ ഏകയായ്ഓരോ ഓരോ നേരങ്ങളിൽവിണ്മുകിലല തേടുന്നൊരു വെൺതൂവലായ്നോവിൻ കനലാളുന്നൊരു തീയായവൾനെഞ്ചകമതിലേതോ പൊരുളാഴുന്നുവോനിൻ വാഴ്വിൽ തലോടുന്നതാരാണിതാഉയിരേ ... ഉയരൂ ...കനവിൻ ചിറകിൽ അണയൂഉയിരേ ... ഉയരൂ ...കനവിൻ ചിറകിൽ അണയൂഏകാ ... ഏകാ ... നീ ഏകയായ്ഓരോ ഓരോ നേരങ്ങളിൽഇരുമെയ് ഇരുമെയ് നിനക്കായി നിന്മെയ്ഒരു പൂന്തളിരോ നിനക്കുള്ളിലായ്വിധിതന്നഴികൾ തുറക്കുന്നിതാരോമലർക്കാലമെങ്ങോ തിളങ്ങുന്നുവോഓ ...പുലർത്താരമേഓ ...ഇരുൾ മാറ്റുമോഓ ...നിലാ മൗനമേകനൽക്കാടിലാടാതെ വാടാതെ വാഉയിരേ ... ഉയരൂ ...കനവിൻ ചിറകിൽ അണയൂഉയിരേ ... ഉയരൂ ...കനവിൻ ചിറകിൽ അണയൂഏകാ ... ഏകാ ... നീ ഏകയായ്ഓരോ ഓരോ നേരങ്ങളിൽ