ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ എവിടെ ആകാശങ്ങൾ അവരിന്നാളും മിണ്ടാതൊരു പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും കണ്ടോരൊരു കെറ് പറഞ്ഞില്ലേ
ഓ ... ഓ ... ഓ ...
നേരം ... ഓ ... തേരായ് ... ഓ ... ചുമ്മാതെൻ മുന്നേയോടുന്നേ ഓ ... നീയോ ...ഓ ... ബ്യാഗായ് ഓ ... പണ്ടേയെൻ തോളേൽ ഏറുന്നേ ഓ ... ക്യാരം തള്ളും പതിയനെ നേരം കൊല്ലും കാപ്പികളായിരം ആറ്റിടും നീ പോയതും രാവായതും പകലേ പുണരാം ഇനിയും
ഓ ... ഓ ... ഓ ...
പാടാം ഓ ... ചേലായ് ഓ ... ട്യൂണെന്തോ ചുണ്ടേലേറുന്നേ ഓ ... തീരാം ഓ ... ലാവായ് ഓ ... ഇരുളെന്നെ പൊതിയാനായുന്നേ ഓ ... ഓരം തുള്ളും തിരകള് താളം ചൊല്ലും തീരങ്ങളായിരം നാം തൊടും ഈ റേഡിയോ പാടുന്നൊരേ ഈണം ചോരും നമ്മിൽ
ഓ ... ഓ ... ഓ ...
ഈ തെരുവിലെ പറവകൾ തലപുകഞ്ഞലയേ എവിടെ ആകാശങ്ങൾ അവരിന്നാളും മിണ്ടാതൊരു പനാമ രണ്ടായ് ചുണ്ടുമ്മേലൂതാനും കണ്ടോരൊരു കെറ് പറഞ്ഞില്ലേ