മുട്ടി നിൽക്കാൻ ചുണയുണ്ടേൽ വാടാ ... വാടാ ... ചട്ടക്കൂട് പൊളിച്ചിട്ട് വാടാ ...വാടാ ... എന്റെ പട്ടണത്തിൽ ഞാൻ തന്നെ ദാദാ എന്റെ കയ്യിലുണ്ട് റം കൊക്ക കോളാ
ജീവിതമന്നിക്കൊരു വരം ദിനംപ്രതി വളരുന്ന ഹരം പറക്കാനായ് തുടിക്കുന്ന മനം ഇനി തുടങ്ങട്ടെ പുതിയൊരു ദിനം

വാ ഇതുമൊരു തീക്കളം പലർ പൊരുതി പതറിയ പോർക്കളം ഭൂമി കറങ്ങണ പമ്പരം അതിൽ പകുതി ചിരി, പിന്നെ നൊമ്പരം നഗരം വലയെറിയും, കുടുങ്ങാതെ നീ ഇരുളും കഥ പറയും, സാക്ഷിയാകു നീ
ജീവിതമൊരു സാഹസം അതിൽ ചിരികളനവധി കള്ളവും മുന്നിൽ ചോദ്യമൊരായിരം അതിൽ തനിയെ തിരയണം ഉത്തരം
ഇതു പുതുതലമുറയുടെ കുളമ്പടി പടവുകൾ കേറി നമ്മൾ വരും ഉടനടി ഇനി ഞങ്ങളെഴുതുന്ന വിധിയതു മതി
അടിമുടിയൊരു പുതുകഥയുടെ ഒരുക്കം തിരിച്ചല്ല്ല മടക്കം ഒടുക്കത്തെ തിടുക്കം നാം ഒരുമ്പെട്ടാലൊരു പെരുമഴ ഇടിമുഴക്കം വടക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ ഇനി തിരിവില്ല ഇതു വര്രും തുടക്കം