ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്പുതുക്കപ്പെണ്ണൊളിക്കണീ പൊടി ഇശിക്ക്ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്ഒതുക്കുമ്പം പെരുക്കണ് പെടപെടപ്പ്തുറക്കണ് കരളിന്റെ പിരി അടപ്പ്ഇസ്യ്ക്കണ് മൊഹബ്ബത്തിൻ അരിമുറുക്ക്മനസ്സില് കുറുകുറുപ്പ്ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾഒളിയ്ക്കണീ പൊടി ഇശിക്ക്ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾഒളിയ്ക്കണീ പൊടി ഇശിക്ക്പടച്ചോനേ ... ഇടക്കൊച്ചി ഇശിക്കാഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്പെരുത്ത് പെരുത്ത് പെരുത്ത് പെരുത്ത്പൊനത്ത് കനത്ത് പൊനത്ത് കനത്ത്കൊളുത്ത് കനത്ത് വലിക്കണ നൊമ്പരംആകടുത്ത് കടുത്ത് കടുത്ത് കടുത്ത്തലയ്ക്ക് നടുക്ക് കറങ്ങണ പമ്പരംഇടയ്ക്കിടയ്ക്ക് ... മനസ്സിനിടയ്ക്ക്ഇടയ്ക്കിടയ്ക്ക് മനസ്സിനിടയ്ക്ക്വളർത്തിയെടുക്കണ കുഞ്ഞൊരു കൗതുകംഅടർത്തിയെടുത്ത് പടർത്തിയെടുത്ത്കരൾത്തടമാകെ മിടിക്കണ ചെമ്പകംഅടർത്തിയെടുത്ത് പടർത്തിയെടുത്ത്കരൾത്തടമാകെ മിടിക്കണ ചെമ്പകംഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്പുതുക്കപ്പെണ്ണൊളിക്കണീ പൊടി ഇശിക്ക്ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്ഒതുക്കുമ്പം പെരുക്കണ് പെടപെടപ്പ്തുറക്കണ് കരളിന്റെ പിരി അടപ്പ്ഇസ്യ്ക്കണ് മൊഹബ്ബത്തിൻ അരിമുറുക്ക്മനസ്സില് കുരുകുരുപ്പ്ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾഒളിയ്ക്കണീ പൊടി ഇശിക്ക്ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്