ധർമ്മരക്ഷകൻ..ധീരനായകൻ..കർമ്മസാക്ഷിയാ മിനന്റെതേജസാർന്നവൻമാതൃഭൂമിതൻമാതൃവത്സലൻപുണ്യഭൂമിയെ നയിക്കുവാനുറച്ചവൻ..പടജയിച്ചിടാൻപടവാളുയർത്തിടും..പടനയിക്കുവാനുറച്ച ധർമ്മപുത്രനേ..കർമ്മഭൂമിയെ..കാർന്നുതിന്നിടും..ഇലപ്പുഴുക്കളെത്തുരത്തുമുഗ്രശാസനൻ..