ക്രഷാണേ ക്രഷാണേ

Movie : റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
ക്രഷാണേ ക്രഷാണേ
കണ്ണാണേൽ ഫിഷാണേ
അഡ്രിനലിൻ റഷാണേ
ബ്ലഷാണേ

ഗൂഗിളിൽ സേർച്ചാണേ
മാപ്പില്ലാ റൂട്ടാണേ
ഒടുവിൽ ചെന്നാലോ
ഹാർട്ടാണേ

വള്ളിച്ചെരുപ്പോ
നടന്നു തേഞ്ഞേ
സെല്ലിനകത്തെ
കിളി പറന്നേ

കണ്ണൊന്നടച്ചാൽ
അരികെ നീയേ
ഊണും കിടപ്പും
ചടങ്ങായേ

ലക്കാണേ ലോക്കാണേ
നെഞ്ചാകേ മൊഞ്ചാണേ
ജെല്ലാണേ ചില്ലാണേ
നീയെൻ ചെപ്പിലെ മുത്താണേ

ലക്കാണേ ലോക്കാണേ
നെഞ്ചാകേ മൊഞ്ചാണേ
ജെല്ലാണേ ചില്ലാണേ
നീയെൻ ചെപ്പിലെ മുത്താണേ

പകലാകേ കുറുങ്ങീട്ട്
ഇരവിൽ ഫോണില് ചാറ്റല്
കടലാസ്സിൽ മഷിപോലേ
കരളേ നിന്നില് ചേരല്

ഗമ്മായ് മാനസം
ഒന്നായ് ചേരവേ
എന്നെ തേച്ചിടാതെ
മായ്ച്ചിടാതെ കണ്മണീ

ഇന്നെൻ വാനിലെ
തിങ്കൾപ്പൂവു നീ
വന്നെൻ രാവിലാകെ
പൂനിലാവു തൂകി നീ

മങ്ങാതേ ... മായാതേ ...
എന്നാളും കണ്ണോരം
കൂടെ നീ
കണ്ണീരും തേനാക്കും
പെണ്ണാളേ

ക്രഷാണേ ക്രഷാണേ
കണ്ണാണേൽ ഫിഷാണേ
അഡ്രിനലിൻ റഷാണേ
ബ്ലഷാണേ

ഗൂഗിളിൽ സേർച്ചാണേ
മാപ്പില്ലാ റൂട്ടാണേ
ഒടുവിൽ ചെന്നാലോ
ഹാർട്ടാണേ

വള്ളിച്ചെരുപ്പോ
നടന്നു തേഞ്ഞേ
സെല്ലിനകത്തെ
കിളി പറന്നേ

കണ്ണൊന്നടച്ചാൽ
അരികെ നീയേ
ഊണും കിടപ്പും
ചടങ്ങായേ

ലക്കാണേ ലോക്കാണേ
നെഞ്ചാകേ മൊഞ്ചാണേ
ജെല്ലാണേ ചില്ലാണേ
നീയെൻ ചെപ്പിലെ മുത്താണേ

ലക്കാണേ ലോക്കാണേ
നെഞ്ചാകേ മൊഞ്ചാണേ
ജെല്ലാണേ ചില്ലാണേ
നീയെൻ ചെപ്പിലെ മുത്താണേ
Full Karaoke വേണോ? Click Here
YouTube PRO
ക്രഷാണേ ക്രഷാണേ | റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Film:
റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് (2025)
Music:
ഷാൻ റഹ്മാൻ
Lyricist:
ബി കെ ഹരിനാരായണൻ
Singers:
വിനീത് ശ്രീനിവാസൻ