ചെന്തീപ്പൊരി ചിന്തണ ചോലകൾ (ദ് ബിഗിനിംഗ്)

Movie : ഭ്രമയുഗം (2024)
ചെന്തീപ്പൊരി ചിന്തണ ചോലകൾ ചെന്താരകൾ ചോക്കണതോ
മദയാനകൾ മ്ലാവ് കരിമ്പുലി കലി വാഴണ കാനനമോ

കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ
കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ
കരിന്തേളുകൾ വള്ളി കരാളികൾ കരി മൂടിയ വേടനിതോ
കരചോര പരന്ന പെരുംവഴി നായാടിയ കാഹളമോ

ധീംതീം തക ധീംതന ധീംതന ധീംതീം തക ധീംതനതോം
തകതോം തക തെയ്തക തെയ്തക ധിംധീം തക തെയ്തകതോം

ചാമുണ്ഡികൾ തീഫണമേന്തിയ ചിതയാളിയ കാലമിതോ
ചുടരൂതിയ പാതകളിൽ ചതി ഉടലായി വരുന്നവനോ
Full Karaoke വേണോ? Click Here
YouTube PRO
ചെന്തീപ്പൊരി ചിന്തണ ചോലകൾ (ദ് ബിഗിനിംഗ്) | ഭ്രമയുഗം (2024)
Film:
ഭ്രമയുഗം (2024)
Music:
ക്രിസ്റ്റോ സേവിയർ
Lyricist:
ദിൻ നാഥ് പുത്തഞ്ചേരി
Singers:
ക്രിസ്റ്റോ സേവിയർ അഥീന Raaga: വകുളാഭരണം