ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേതെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾകണ്ണടയ്ക്കുന്നെന്തേ വല്ലാതേമഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോവെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴുംഉള്ളൊരുക്കം തന്നെത്താനല്ലേചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലുംചില്ലവാഴും റാണിപ്പൂവല്ലേചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേമാണിക്യമൊന്നായ് മിന്നും മാനം ചേരാതേകണ്ണാടിയാറ്റിൽ നീന്താൻ ആഴം പോരാതെമാറാലനൂലിൽ വീഴും ശീലങ്ങളോരോ നാളുംമാറാതെയോ ... വാടാതെയോ ...അഴകെന്തിനായ് ... അകമെന്തിനായ് ...മിഴിരണ്ടുമിന്നു മെല്ലെ മൂടി നിന്നതേതു നേരമണയാൻവെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴുംഉള്ളൊരുക്കം തന്നെത്താനല്ലേചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലുംചില്ലവാഴും റാണിപ്പൂവല്ലേചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേതെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾകണ്ണടയ്ക്കുന്നെന്തേ വല്ലാതേമഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോവെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴുംഉള്ളൊരുക്കം തന്നെത്താനല്ലേചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലുംചില്ലവാഴും റാണിപ്പൂവല്ലേ