മിഴിയിലെ ... കരുതലായ് ... മുകിലുപോൽ .... കാവലായ് .... കുരുന്നിളം തൂവലേ നിനക്കായ് മാത്രമീ ചിരിക്കൂടു കൂട്ടി ഞാൻ നിറവോടേ
കുറുമ്പിന്റെ കൂട്ടുമായ് വിരുന്നെത്തിയിന്നവൾ മഴത്തുള്ളിപോലെന്നിൽ മിഴിവോടെ ചെരാതുപോൾ കെടാതെ നീ നാളമാകണം നിലാവിൽ;ഓ കിനക്വുകൾ നൂറു കാണണം ഏതിരവും പകലും നീളേ നീയിതുപോൽ അരികിൽ വേണം