ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്തോലുരിച്ചാല് മേലുരിച്ചാല്പ്രേമിയല്ലാതാര് ... പ്രേമമല്ലാതെന്ത്ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്മോഹിയാണ് ദാഹിയാണ് വലിഞ്ഞ മരുവാണ്മോഹിയാണ് ദാഹിയാണ് വലിഞ്ഞ മരുവാണ്കാമിയാണ് കേമിയാണ് തുളച്ചൊരമ്പാണ്പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്മാഞ്ചെനപ്പൊള്ള് പോലെ നീറലുണ്ട് നേരാണ്നീറുകേറി പ്രാന്തെടുത്ത് പാച്ചിലുണ്ട് ദൂരായിഉച്ചനേരത്താലോചനയുടെ ഉച്ചിയിലാണോര്ഉച്ചനേരത്താലോചനയുടെ ഉച്ചിയിലാണോര്പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്തൊണ്ടവറ്റി ചുരുണ്ടുരുണ്ട് ഇണ്ടലോണ്ട് രണ്ടാവുംപ്രേമമുള്ള് കാടാകും കാറ്റിലോ വഴി തെറ്റീടുംപാതി ജീവനും കൊണ്ട് പരുന്ത് പാറിടും നീയില്ലെങ്കിൽപാതി ജീവനും കൊണ്ട് പരുന്ത് പാറിടും നീയില്ലെങ്കിൽപ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്ചുണ്ടിലാണ്ട് പോവാണ്ട് ചൂട്ട് കെട്ട് പോയാല്ഉള്ളിലുള്ള തീക്കോല് കത്തുവാനോരൂത്തീ വിരിപ്പിലാളാണ്ട് പൂവിരിപ്പൂ പോലാള്ചിന്തയാണ്ടുറങ്ങാന് ഉള്ളിലുണ്ടുമിക്കനല്